Thursday, July 17, 2014

ചാന്ദ്രസ്പര്‍ശം-2014 പ്രസന്റേഷന്‍, മറ്റ് സഹായികള്‍



മാര്‍സിന്റെ നേതൃത്വത്തില്‍ 2014 ലെ ചാന്ദ്രദിനം വളരെ വിപുലമായ പരിപാടികളോടെ നടത്തുന്നു. മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും ചാന്ദ്രദിന പതിപ്പ്, ജ്യോതിശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം, ചാന്ദ്രദിന ക്വിസ്സ്, ജ്യോതിശാസ്ത്ര ക്ലാസ്സുകള്‍, ഡേ-ടൈം ആസ്‌ട്രോണമി പ്രവര്‍ത്തനങ്ങള്‍...

നിങ്ങളുടെ സ്‌കൂളിലേക്ക് ഈ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടില്ലേ? എങ്കില്‍ മാര്‍സിന്റേയോ, പരിഷത്തിന്റേയോ പ്രവര്‍ത്തകരുമായി ഉടന്‍ ബന്ധപ്പെടൂ... ഈ വര്‍ഷത്തെ ചാന്ദ്രദിനം കുട്ടികള്‍ക്ക് ഒരു പുത്തന്‍ അനുഭവമാക്കി മാറ്റൂ...

നിങ്ങള്‍ ചെയ്യേണ്ടത്:-

# ജ്യോതിശാസ്ത്ര ക്ലബ്ബ് രൂപീകരണം
 

# ചാന്ദ്രദിന പതിപ്പ് പ്രദര്‍ശനം - നിര്‍മാണം
 
# ഇന്ററാക്ടീവ് ചാന്ദ്രദിന ക്വിസ് - മാര്‍സ് തയ്യാറാക്കിയിട്ടുള്ള പ്രസന്റേഷന്‍ ഉപയോഗിക്കാം. ഇതിനായി മാര്‍സിന്റെ ചാന്ദ്രദിന-പ്രവര്‍ത്തന കിറ്റ് ഡൗണ്‍ലോഡ് ചെയ്യൂ.


Link to Download Page....

# ചാന്ദ്രദിന ക്ലാസ് - പ്രസന്റേഷന്‍, വീഡിയോ പ്രദര്‍ശനം, ഡേ-ടൈം ആസ്‌ട്രോണമി പ്രവര്‍ത്തനങ്ങള്‍, പാനല്‍ പ്രദര്‍ശനം, പുസ്തക ചര്‍ച്ചകള്‍...
 
# ചാന്ദ്രദിന സര്‍ഗ്ഗാത്മക രചന - വിശദവിവരങ്ങള്‍ക്കായി പതിപ്പ് കാണുക

ക്ലാസ്സ് സംബന്ധിയായ സഹായങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും  മാര്‍സ്/പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.


No comments:

Post a Comment