Wednesday, August 6, 2014

2014 ആഗസ്റ്റ് മാസത്തെ ആകാശം

മധ്യകേരളത്തിൽ 2014 ആഗസ്റ്റ്  15ന് രാത്രി 8 മണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം

കടപ്പാട് - വിക്കിപീഡിയ



ഓഗസ്റ്റ് 2014ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

ഓഗസ്റ്റ് 10:പൗർണ്ണമി. ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണാൻ കഴിയുന്ന ദിവസം.
ഓഗസ്റ്റ് 12,13:പെസീഡ്സ് ഉൽക്കാവർഷം
ഓഗസ്റ്റ് 18:ശുക്രനും ശനിയും അര ഡിഗ്രി അകലത്തിൽ.
ഓഗസ്റ്റ് 25:അമാവാസി.
ഓഗസ്റ്റ് 29:നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ.

No comments:

Post a Comment