Presentations

കേരള ശാസ്ത്രസാഹിത്യ പരിഷത്തും മാര്‍സും പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള പ്രസന്റേഷനുകള്‍ ഈ പേജില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഓര്‍ക്കുക, പല കാലങ്ങളിലുള്ള പ്രസന്റേഷനുകള്‍ ഇവയിലുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍/പുതിയ ശാസ്ത്ര വസ്തുതകള്‍... ചിലതില്‍ പുതുക്കേണ്ടതുണ്ട്. ഇവ പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നവര്‍ ഇതിനു പിന്നിലെ അധ്വാനത്തെക്കുറിച്ച് ചിന്തിക്കുക, ആവശ്യമായ Credits ബന്ധപ്പെട്ട പ്രസന്റേഷന്‍ തയ്യാറാക്കിയവര്‍ക്ക് നല്‍കുക.

മലയാളം ഫോണ്ട് ശരിയായി ലഭിക്കുന്നില്ലെങ്കില്‍ താഴെ തന്നിരിക്കുന്ന ഫോണ്ട് പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക
 


-----------------------------------------------------------------------------------------------------------

(Updated on 28.04.2015)

പ്രപഞ്ചത്തിന്റെ വ്യാപ്തി, സൗരയൂഥത്തിന്റെ വലുപ്പം, ഗ്രഹങ്ങളുടെ വലുപ്പം- താരതമ്യം. നക്ഷത്രങ്ങളുടെ വലുപ്പം‌-താരതമ്യം


(Updated on 28.04.2015)

നക്ഷത്ര നിരീക്ഷണ ചരിത്രം, ജ്യോതിഷവും ജ്യോതിശാസ്ത്രവും, ശാസ്ത്രവും കപടശാസ്ത്രവും, ഗണങ്ങളെ തിരിച്ചറിയല്‍, രാശികള്‍, ജന്‍മനക്ഷത്രങ്ങള്‍, നിരീക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...














 
സൗരയൂഥം, നക്ഷത്ര ചാര്‍ട്ട്, കൃത്രിമോപഗ്രഹങ്ങള്‍, സൗരയൂഥത്തിന്റെ വലുപ്പം...

ശാസ്ത്രവും സമൂഹവും

ശാസ്ത്രബോധന ക്ലാസ്, ശാസ്ത്രത്തിന്റെ രീതി...



നക്ഷത്രങ്ങളും നമ്മളും

ഗ്രഹനില, ആദ്യകാല നിരീക്ഷണങ്ങള്‍, ചൊവ്വാദോഷം, ശാസ്ത്രത്തിന്റെ വഴി...
 


പുരാതനകാല നിരീക്ഷണ ഉപകരണങ്ങള്‍, ടെലിസ്‌കോപ്പിന്റെ ചരിത്രം, ആധുനിക ടെലിസ്‌കോപ്പുകള്‍...



ചാന്ദ്രയാന്‍ -1

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍-1 പദ്ധതിയെക്കുറിച്ച്...
 


അത്ഭുതകരമായ ആകാശം

നിരീക്ഷണ ജ്യോതിശാസ്ത്രം, ഗ്രഹനില, ജ്യോതിശാസ്ത്രത്തിന്റെ വികാസം
 


ആകാശം അരികെ...

പ്രപഞ്ചത്തിന്റെ വ്യാപ്തി, നക്ഷത്ര നിരീക്ഷണം - ഗണങ്ങളെ തിരിച്ചറിയല്‍, രാശികള്‍, ജന്‍മനക്ഷത്രങ്ങള്‍, നിരീക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...



ചൊവ്വയെ വരവേല്‍ക്കാം 2006

ചൊവ്വയെക്കുറിച്ച് സമഗ്രമായൊരു അവതരണം



ആകാശത്തിലെ അതിഥികള്‍

വാല്‍നക്ഷത്രങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, ഉല്‍ക്കാശിലകള്‍, പര്യവേഷണങ്ങള്‍...
 


Fancy Moons of Solar System

സൗരയൂഥത്തിലെ ചന്ദ്രന്‍മാരെക്കുറിച്ച്...



പ്രപഞ്ചം എത്ര വലുതാണ്?

പ്രപഞ്ചത്തിന്റെ വലുപ്പം, സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് വിശദമായി, വാല്‍നക്ഷത്രങ്ങള്‍, സൂര്യഗ്രഹണം



 വ്യാഴം

ഗ്രഹഭീമനായ വ്യാഴത്തെക്കുറിച്ച് സമഗ്രമായൊരു അവതരണം


ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണത്തെക്കുറിച്ച് സമഗ്രമായൊരു അവതരണം
 


ചന്ദ്രനെ അറിയാം...

ചാന്ദ്രനിരീക്ഷണത്തിന്റെ ചരിത്രം, പര്യവേഷണങ്ങള്‍, ജന്‍മനക്ഷത്രങ്ങള്‍...



സൂര്യഗ്രഹണം

സൂര്യഗ്രഹണത്തെക്കുറിച്ച് സമഗ്രമായൊരു അവതരണം
 


നക്ഷത്ര നിരീക്ഷണം

നക്ഷത്ര നിരീക്ഷണം - ഗണങ്ങളെ തിരിച്ചറിയല്‍, രാശികള്‍, ജന്‍മനക്ഷത്രങ്ങള്‍, നിരീക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...



ശുക്രസംതരണം

ശുക്രസംതരണത്തെക്കുറിച്ച് സമഗ്രമായൊരു അവതരണം
---------------------------------------------------------------------------------
നിങ്ങളുടെ കൈവശമുള്ള ഇത്തരത്തിലുള്ള പ്രസന്റേഷനുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അവ mail.maars@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
 

5 comments:

  1. ഇതിലെ പല പ്രസന്റേഷനുകളും ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്നില്ല.

    ReplyDelete
  2. SOME PPT ARE LOCHKED PLS THE PASSWORD

    ReplyDelete
  3. password pls ee password l kittunnilla

    ReplyDelete